സ്വച്ഛതാ ഹി സേവ - മെഡിക്കൽ ക്യാമ്പ്

September 29, 2026

സ്വച്ഛതാ ഹി സേവ – ശുചിത്വം തന്നെ സേവനം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ, സെക്രട്ടറി, അസി.സെക്രട്ടറി എന്നിവർ യോഗത്തിൽ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ക്യാമ്പിന് നേതൃത്വം നൽകി.

മെഡിക്കൽ ക്യാമ്പ്