ഹരിത കർമസേന
♻️ ക്ലീൻ ഗ്രീൻ കുന്നുമ്മൽകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മാലിന്യ സമാഹരണ സംസ്കരണ രംഗത്ത് വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ സമാഹരിക്കുന്നതിനായി ഹരിത കർമ്മസേന രൂപീകരിക്കുകയും അവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്ത് പഞ്ചായത്ത് പ്രദേശത്തെ വീടുകളിൽ നിന്നും അജൈവ മാലിന്യ ശേഖരിച്ചുവരുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളും അവരുടെ ചുമതലയുള്ള വാർഡുകളും |
👥 26 ഹരിതകർമ്മസേനാംഗങ്ങൾ | 🏘️ 15 ചുമതലയുള്ള വാർഡുകൾ | 📞 26 ബന്ധപ്പെടാനുള്ള നമ്പറുകൾ |