പൊതു സ്ഥലത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുക

September 29, 2026

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ എന്നിവിടങ്ങളിൽ ബാനറുകൾ, ബോർഡുകൾ, ഹോൾഡിംഗുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത്
പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ₹ 5000/- രൂപ വീതം പിഴ (സ്പോർട്ട് ഫൈൻ) ഈടാക്കുന്നതാണ്. ബോർഡുകൾ നിക്കം ചെയ്യുനത്തിനുള്ള ചെലവുകൾ കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം ഇവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്ത് പോസിക്യുഷൻ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഏവരും സഹകരിക്കുക..!