ഒറ്റനോട്ടത്തിൽ
10.58 ച.കി. മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഏഴു കുന്നുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്. 2011 സെൻസസ് പ്രകാരം 18031 ആണ് ഗ്രാമപഞ്ചായത്തിന്‍റെ ജനസംഖ്യ.